പാനൂർ :വടക്കേ പൊയിലൂർ വീട്ടിൽ നിന്നും സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്റ്റിൽ. പാറയുള്ളപറമ്പ് പഞ്ചവടിയിൽ രാമകൃഷ്ണന്റെ വീട്ടിൽനിന്ന് 38.25 പവൻ സ്വർണാഭരണം മോഷണം പോയ സംഭവത്തിലാണ് അടുത്ത ബന്ധു അറസ്റ്റിലായത്.


ഇരിട്ടിയിൽ താമസിക്കാരിയാണ് യുവതി. കോടതി റിമാൻഡ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ചന്ദ്രമതി വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ആഭരണ നഷ്ടമായത്.
38 paise gold ornaments stolen from house in Panur; Relative of woman arrested